top of page
MALANKARA ORTHODOX SYRIAN CHURCH
KOLLAM DIOCESE

ഓശാന ശുശ്രൂഷയ്ക്ക് കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് കാർമികത്വം വഹിച്ചു.
28/2/23, 10:00 pm
കൊല്ലം കുണ്ടറ നല്ലില സെന്റ് ഗബ്രിയേൽ സൂബോറോ ഓർത്തഡോക്സ് വലിയപള്ളിയിൽ ഓശാന ശുശ്രൂഷയ്ക്ക് കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് കാർമികത്വം വഹിച്ചു.
bottom of page