top of page

Latest News & Updates

ലോകത്തിന്റെ ജീവനുവേണ്ടി തൻ്റെ ജീവനെത്തന്നെ പകുത്തു നൽകിയ ക്രിസ്‌തുവിന്റെ പ്രതിരൂപമായി മാറിയ പ്രിയ മകൻ ഐസക്ക് ജോർജ്. - കൊല്ലം ഭദ്രാസനാധിപൻ ഡോക്ടർ ജോസഫ് മാര്‍ ദീവന്നാസിയോസ്

12 Sept 2025

ആർദ്ര ചാരിറ്റബിൾ സൊസൈറ്റി രജത ജൂബിലി സമ്മേളനം

23 Aug 2025

മലങ്കര ഓർത്തഡോക്സ് സഭയുടെ കൊച്ചി, കൊല്ലം മെത്രാസനങ്ങളുടെ മെത്രാപ്പോലീത്ത
ആയിരുന്ന  സഖറിയാ മാർ
അന്തോണിയോസിന്റെ രണ്ടാമത് ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ നടത്തിയ മൂന്നിന്മേൽ കുർബാനക്ക് കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ്  മുഖ്യ കാർമികത്വം വഹിച്ചു.

മലങ്കര ഓർത്തഡോക്സ് സഭയുടെ കൊച്ചി, കൊല്ലം മെത്രാസനങ്ങളുടെ മെത്രാപ്പോലീത്ത
ആയിരുന്ന സഖറിയാ മാർ
അന്തോണിയോസിന്റെ രണ്ടാമത് ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ നടത്തിയ മൂന്നിന്മേൽ കുർബാനക്ക് കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മുഖ്യ കാർമികത്വം വഹിച്ചു.

20 Aug 2025

മലങ്കര ഓർത്തഡോക്സ് സഭ 2025-ലെ കാതോലിക്കാദിന പിരിവ് സ്വീകരിക്കുന്നതിനായി കൊല്ലം മെത്രാസനത്തിലെ പള്ളികളിലെ
ചുമതലക്കാരുടെ യോഗം
കുണ്ടറ സെന്റ് കുര്യാക്കോസ് സെമിനാരിയിൽ വച്ച് നടത്തി

5 Aug 2025

ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസന സൺഡേ സ്കൂളിൻറെ നേതൃത്വത്തിൽ നടത്തിയ "പ്രതിഷ്ഠാ ശുശ്രൂഷ"യിൽ പങ്കെടുത്തവർ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസിനോടൊപ്പം

24 Jul 2025

ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസന ശതോത്തര സുവർണ്ണ ജൂബിലി മന്ദിരത്തിന്റെ ധന ശേഖരണ ഉദ്ഘാടനം കുണ്ടറ സെൻറ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് നിർവഹിക്കുന്നു

14 Jul 2025

ലഹരി ഉൾപ്പെടെയുള്ള സാമൂഹിക വിപത്തുകൾക്കെതിരെ വിശ്വാസികൾ ഒറ്റക്കെട്ടായി പോരാടണം : ഡോ. ജോസഫ് മാർ ദീവന്നാസിയോസ്

11 Jul 2025

മാർ കുറിയാക്കോസ്
സഹദായുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് കൊല്ലം
ഭദ്രാസന ബാലസമാജത്തിന്റെ നേതൃത്വത്തിൽ സഹദായുടെ തിരുശേഷിപ്പ് സ്ഥിതി ചെയ്യുന്ന കുണ്ടറ മാർ കുറിയാക്കോസ് സെമിനാരിയിലേക്ക് നടത്തിയ പദയാത്ര കൊല്ലം ഭദ്രാസനാധിപനും അഖില മലങ്കര ബാലസമാജം പ്രസിഡന്റുമായ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് ഉദ്ഘാടനം ചെയ്യുന്നു

1 Jul 2025

ഓശാന ശുശ്രൂഷയ്ക്ക് കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് കാർമികത്വം വഹിച്ചു.

28 Feb 2023

ജീവിതാരാമത്തിൽ കുഞ്ഞുങ്ങൾ നിർമ്മലതയുടെ പൂക്കൾ - ഡോ. ജോസഫ് മാർ ദിവന്നാസിയോസ്*

28 Feb 2023

കൊല്ലം കടപ്പാക്കട സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ മാത്യുസ് മാര്‍ എപ്പിഫാനിയോസിന്റെ പതിനാറാം ഓർമ്മപ്പെരുന്നാൾ സമാപിച്ചു.

28 Feb 2023

ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസന ബാലസമാജത്തിന്റെ വാർഷിക സംഗമം കുണ്ടറ നല്ലില ബഥേൽ സെൻറ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടന പള്ളിയിൽ

28 Feb 2023

bottom of page