top of page

ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസന ശതോത്തര സുവർണ്ണ ജൂബിലി മന്ദിരത്തിന്റെ ധന ശേഖരണ ഉദ്ഘാടനം കുണ്ടറ സെൻറ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് നിർവഹിക്കുന്നു

14/7/25, 10:00 pm

ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസന ശതോത്തര സുവർണ്ണ ജൂബിലി മന്ദിരത്തിന്റെ ധന ശേഖരണ ഉദ്ഘാടനം കുണ്ടറ സെൻറ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് നിർവഹിച്ചു.

വികാരി ഫാ. പി. തോമസ് അധ്യക്ഷത വഹിച്ചു.

കൊല്ലം ഭദ്രാസന സെക്രട്ടറി ഫാ. പി.ടി.ഷാജൻ, ഫാ. മാത്യൂസ് തട്ടാരത്തുണ്ടിൽ, സഹ വികാരി ഫാ. ഇ. വൈ ജോൺസൺ, ഭദ്രാസന കൗൺസിൽ അംഗങ്ങളായ മാത്യുജോൺ കല്ലുംമൂട്ടിൽ, ഡോ.ഡി.പൊന്നച്ചൻ, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഡോ. ജോൺസൺ കല്ലട, സാജു വർഗീസ്, റോബിൻ പി.അലക്സ്, ഇടവക ട്രസ്റ്റി ബിനു എം പണിക്കർ, സെക്രട്ടറി എബ്രഹാം മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

bottom of page