top of page
മലങ്കര ഓർത്തഡോക്സ് സഭയുടെ കൊച്ചി, കൊല്ലം മെത്രാസനങ്ങളുടെ മെത്രാപ്പോലീത്ത
ആയിരുന്ന  സഖറിയാ മാർ
അന്തോണിയോസിന്റെ രണ്ടാമത് ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ നടത്തിയ മൂന്നിന്മേൽ കുർബാനക്ക് കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ്  മുഖ്യ കാർമികത്വം വഹിച്ചു.

20/8/25, 6:30 am

മലങ്കര ഓർത്തഡോക്സ് സഭയുടെ കൊച്ചി, കൊല്ലം മെത്രാസനങ്ങളുടെ മെത്രാപ്പോലീത്ത
ആയിരുന്ന സഖറിയാ മാർ
അന്തോണിയോസിന്റെ രണ്ടാമത് ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ രാവിലെ നടത്തിയ മൂന്നിന്മേൽ കുർബാനക്ക് കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മുഖ്യ കാർമികത്വം വഹിച്ചു. നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർ നിക്കോദിമോസ്, അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് എന്നിവർ സഹ കാർമികത്വം വഹിച്ചു. തുടർന്ന് കബറിങ്കൽ നടന്ന ധൂപ പ്രാർത്ഥനക്ക് കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ്, ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തീമോത്തിയോസ്,നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർ നിക്കോദിമോസ്,കൊൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ്. ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ തെയോഫിലോസ്, ചാപ്പൽ മാനേജർ ഫാ. ശാമുവേൽ ജോർജ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് ശ്ലൈഹീക വാഴ്വ്വ്, ആശിർവാദം നേർച്ച വിളമ്പ് കൊടിയിറക്ക് എന്നിവ നടന്നു

bottom of page